ലോകം പുതുവർഷം ആഘോഷിച്ചു!

ലോകം രണ്ടായിരത്തി പതിനെട്ടിനെ വരവേറ്റു. സംസ്ഥാനത്തു സർക്കാരിന്റെ വക പുതു വർഷാഘോഷം ഇല്ലായിരുന്നെങ്കിലും സംഘടനകളുടെയും ക്ലബുകളുടെയും നേതിര്ത്വത്തിൽ വിവിധയിടങ്ങളിൽ ആഘോഷങ്ങൾ നാടാണ്. ലഹരി ഉപയോഗങ്ങൾ തടയുന്നതിനായി പോലീസ് കർശന പരിശോധനകളും നടത്തിയിരുന്നു.

ഓഖി ദുരന്തബാധിതർക്കു ഐക്യദാര്ട്യം പ്രഖ്യാപിച്ചു കോവളത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ 1000 മൺചിരാതുകളും 1000 മെഴുകു തിരികളും കത്തിച്ചു.

Be the first to comment on "ലോകം പുതുവർഷം ആഘോഷിച്ചു!"

Leave a comment

Your email address will not be published.


*