ഇരു കൊറിയകൾക്കിടയിലെയും മഞ്ഞുരുകുന്നു?

ബന്ധവൈരികളായ ഉത്തര കൊറിയയും-ദ​ക്ഷി​ണ കൊ​റി​യയും തമ്മിലുള്ള മഞ്ഞുരുകുന്നതായാണ് റിപോർട്ടുകൾ.ഉ​ത്ത​ര കൊ​റി​യയെ ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ.ശീ​ത​കാ​ല ഒ​ളി​മ്ബി​ക്സി​ല്‍ ഉത്തര കൊറിയന്‍ താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കായി ഈ മാസം തന്നെ ചർച്ചനടത്തുമെന്നാണ് സൂചന. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനായി ദക്ഷിണ കൊറിയയുമായി ചർച്ചയ്ക്കു തയാറാണെന്നു ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Be the first to comment on "ഇരു കൊറിയകൾക്കിടയിലെയും മഞ്ഞുരുകുന്നു?"

Leave a comment

Your email address will not be published.


*