ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി!

ശബരിമല

പത്തനംതിട്ട: ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രമെന്ന പേര് മാറ്റി ശബരിമല വീണ്ടും ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രമാകുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിനാണ് ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രി അയ്യപ്പസ്വാമിക്ഷേത്രം എന്നാക്കിയതായി പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡന്റായിരുന്ന തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്.

ഈ തീരുമാനമാണ് പുതിയ ദേവസ്വം ബോര്‍ഡ് തിരുത്തിയത്.നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടാകും. പെരുമാറ്റം ബാഗ്‌ദ്ധർ സ്വീകരിക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Be the first to comment on "ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി!"

Leave a comment

Your email address will not be published.


*