കൊട്ടാരക്കര:കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സല(70) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ചലച്ചിത്ര നടനും മുന്‍ മന്ത്രിയുമായിരുന്ന കെബി ഗണേഷകുമാര്‍, ഉഷ, ബിന്ദു എന്നിവര്‍ മക്കളാണ്. ബിന്ദു മേനോൻ,റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരായ ടി ബാലകൃഷ്ണന്, കെ മോഹന്‍ദാസ് എന്നിവരാണ് മരുമക്കള്‍.
ആര് ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു!

Be the first to comment on "ആര് ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു!"