മഹാരാഷ്ട്ര പ്രക്ഷോപത്തെ തുടർന്ന് രാജ്യസഭാ സ്തംഭിച്ചു!

മഹാരാഷ്ട്രയിലെ ദളിത്-മാറാത്ത പ്രക്ഷോപത്തെ ചൊല്ലിയുള്ള ബഹളത്തെ തുടർന്ന് രാജ്യസഭാ സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭാ നിറുത്തി വെച്ചിരിക്കുകയാണ്. മുത്തലാഖ് ബില്ലടക്കം ചർച്ച ചെയ്യാനിരിക്കെയാണ് പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ സ്തംഭിച്ചിരിക്കുന്നത്.

അതേസമയം ദളിത്-മാറാത്ത പ്രക്ഷോപത്തിൽ പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിക്കണമെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി മൗനിബാബയായി തുടരുകയാണെന്നും കോൺഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. സംഭവത്തെ കുറിച്ച് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

Be the first to comment on "മഹാരാഷ്ട്ര പ്രക്ഷോപത്തെ തുടർന്ന് രാജ്യസഭാ സ്തംഭിച്ചു!"

Leave a comment

Your email address will not be published.


*