കര്‍ദിനാളിനെതിരായി സഭാസമിതിയുടെ അന്വേഷണ റിപ്പോർട്ട്!

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായി സഭാസമിതിയുടെ അന്വേഷണ റിപ്പോർട്ട്.സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടുകൾ നടന്നത് സഭസമിതി അറിയാതെയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വൈദികർക്കും വീഴ്‍ച പറ്റി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഇടനിലക്കാരനെ ധനകാര്യസമിതിക്കു പരിചയപ്പെടുത്തി കൊടുത്തത്.ഭൂമി വില്‍പനയിലൂടെ സഭയ്ക്ക് 34 കോടി രൂപയുടെ നഷ്ടം ഉണ്ടാതായും ആറംഗ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Be the first to comment on "കര്‍ദിനാളിനെതിരായി സഭാസമിതിയുടെ അന്വേഷണ റിപ്പോർട്ട്!"

Leave a comment

Your email address will not be published.


*