പൂനെ-ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ!

കൊച്ചി:പൂനെക്കെതിരായ ഐഎസ്എൽ ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് 1-1 നു സമനില. മുപ്പത്തിരണ്ടാം മിനുട്ടില്‍ പൂനെ എഫ്‌സി ആദ്യ ഗോൾ നേടിയപ്പോൾ എഴുപത്തിനാലാം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ മടക്കാൻ ആയത്. പുതിയ കോച്ചായ ഡേവിഡ് ജെയിംസിന്റെ പരിശീലനത്തിൽ കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യപകുതിയിൽ നന്നായി പൊരുത്തനായില്ലെകിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Be the first to comment on "പൂനെ-ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ!"

Leave a comment

Your email address will not be published.


*