ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം!

ന്യൂലാന്‍ഡ്സ്:രണ്ടുമാസം നീളുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് ന്യൂലാന്‍ഡ്സിൽ 1.30 നു തുടങ്ങുന്ന ടെസ്റ്റ് മത്സരത്തിലൂടെയാണ് പരമ്പരയുടെ തുടക്കം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയ്ക്ക് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. ഇരു ടീമുകളും തമ്മിൽ മൂന്ന് ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് നടക്കുക. ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുമ്രയുടെ ആദ്യ ടെസ്റ്റ് അരങ്ങേറ്റം കൂടിയാണിന്നു നടക്കുന്നത്.

Be the first to comment on "ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം!"

Leave a comment

Your email address will not be published.


*