ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരി കോടതിയിൽ!

കൊച്ചി:നടൻ ഉണ്ണിമുകുന്ദനെതിരെ പീഡനക്കേസ് നൽകിയ പെൺകുട്ടി വീണ്ടും നടനെതിരെ രംഗത്തെത്തി. തന്റെ പേര് നടൻ വെളിപ്പെടുത്തിയെന്നും നടന്റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടു. തന്റെ ജീവന് ഭീഷണി ഉള്ളതിനാൽ പോലീസ് സംരക്ഷണം ആവശ്യമാണെന്നും പരാതിക്കാരി പറയുന്നു.

Be the first to comment on "ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരി കോടതിയിൽ!"

Leave a comment

Your email address will not be published.


*