സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു!

തൃശൂർ:അമ്ബത്തെട്ടാമത് കേരള സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയേണ്ടിയിരുന്ന കലോത്സവം സ്‌പീക്കർ ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് കലോത്സവ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെന്നായിരുന്നു വിശദീകരണം.

Be the first to comment on "സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു!"

Leave a comment

Your email address will not be published.


*