അമേരിക്കയിൽ അതിശൈത്യം!

വാഷിംഗ്‌ടൺ:അമേരിക്കയിൽ അതിശൈത്യത്തിൽ പത്തൊൻപതു മരണം. അതിശൈത്യത്തെ തുടര്‍ന്നുണ്ടായ ബോംബ് ചുഴലിക്കാറ്റിലാണ് പലരും മരിച്ചിരിക്കുന്നത്.മഞ്ഞ് വീഴ്ചയെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. പലയിടത്തും മൈനസ് 18 മുതല്‍ 43 ഡിഗ്രിവരെയാണ് താപനില.

Be the first to comment on "അമേരിക്കയിൽ അതിശൈത്യം!"

Leave a comment

Your email address will not be published.


*