ചെന്നൈയിന്‍ എഫ്​.സി-ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയിൽ!

ചെന്നൈ:ഐഎസ്എല്ലിൽ ചെന്നൈയിന്‍ എഫ്​.സി-ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിൽ മുന്നിട്ടു നിന്നിരുന്ന ഡൽഹിയ്ക്ക് 42ാ​ം മിനുട്ടിലും 51ാം മിനിറ്റിലും ചെന്നൈ മറുപടി ഗോളുകൾ നൽകി. 90ാം മിനിറ്റിലാണ് ഡൽഹി സമനില ഗോൾ നേടിയത്.പോയിന്റ് പട്ടികയിൽ ചെന്നൈ ആദ്യ സ്ഥാനത്തും ഡൽഹി അവസാന സ്ഥാനത്തുമാണ്.

Be the first to comment on "ചെന്നൈയിന്‍ എഫ്​.സി-ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയിൽ!"

Leave a comment

Your email address will not be published.


*