പോലീസ് ഇടിയും തെറി വിളിയും ഒഴിവാക്കണമെന്നു മുഖ്യമന്ത്രി!

കൊല്ലം:പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന് പോലീസിന്റേതായ രീതികള്‍ പ്രകടിപ്പിക്കാനാണ് താല്‍പ്പര്യമുണ്ടാകുകയെന്നു കൊല്ലം സിറ്റി പോലീസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നിയമപരമായ കാര്യങ്ങൾ മാത്രം പോലീസ് ചെയ്താൽ മതി.ഇടിക്കാനും തെറിവിളിക്കാനും തങ്ങൾക്കു അധികാരമുണ്ടെന്നാണ് പണ്ടുമുതലേ പോലീസിന്റെ വിചാരം. കാലത്തിനനുസരിച്ചു പോലീസും മാറിയിട്ടുണ്ട്. എന്നാൽ മാറ്റമില്ലാത്ത ചിലർ പോലീസിലുണ്ട്. അവർ മാറാൻ തയാറായില്ലെകിൽ കടുത്ത അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment on "പോലീസ് ഇടിയും തെറി വിളിയും ഒഴിവാക്കണമെന്നു മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*