‘പദ്മവത്’ 25 നു റിലീസ് ചെയ്യും!

മുംബൈ: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവത് ജനുവരി 25 നു റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ചിത്രം പുറത്തിറങ്ങുന്നത്. പേരിലടക്കം സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെയാണ് ‘പദ്മവത്’ റിലീസ് ചെയ്യുന്നത്. എന്നാൽ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കുകയില്ലെന്നു രാജസ്ഥാൻ സർക്കാർ പറഞ്ഞു. രജ്പുത് കര്‍ണി സേനയും ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് അറിയിച്ചു രംഗത്തുണ്ട്.

Be the first to comment on "‘പദ്മവത്’ 25 നു റിലീസ് ചെയ്യും!"

Leave a comment

Your email address will not be published.


*