സ്വവര്‍ഗ രതി കുറ്റകരമാണെന്ന വിധി;പുനഃപരിശോധനയ്ക്കായി ഭരണഘടനാ ബെഞ്ചിന് വിട്ടു!

ന്യൂഡൽഹി:സ്വവര്‍ഗ രതി കുറ്റകരമാണെന്ന വിധി പുനഃപരിശോധിക്കുന്നതിനായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.സ്വവര്‍ഗ്ഗ രതി കുറ്റകരമാകുന്ന ഐപിസി 377 ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ നടപടി. സ്വന്തം ലൈംഗിക പങ്കാളിയെ തിരഞ്ഞെടുത്തതിൽ പേരിൽ ഒരുവിഭാഗം ആളുകൾക്ക് എക്കാലവും ഭയത്തിൽ ജീവിക്കാനാകില്ലെന്നും, ഐപിസി 377 ൽ പ്രകൃതി വിരുദ്ധ പീഡനവും ഉൾപെടുന്നതിനാലാണ് ഭരണഘടനാ ബഞ്ചിനു വിടുന്നതെന്നും കോടതി വ്യക്തമാക്കി.

Be the first to comment on "സ്വവര്‍ഗ രതി കുറ്റകരമാണെന്ന വിധി;പുനഃപരിശോധനയ്ക്കായി ഭരണഘടനാ ബെഞ്ചിന് വിട്ടു!"

Leave a comment

Your email address will not be published.


*