കുട്ടികളെ ആക്രമിച്ച അധ്യാപകൻ അറസ്റ്റിൽ!

തിരുവനന്തപുരം:വിദ്യാർത്ഥികളെ ആക്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ച്ചാൽ ഗവർമെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ബി വിജയകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ശിവദേവ്, അതുല്‍, അരുണ്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകൻ മർദിച്ചത്. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

Be the first to comment on "കുട്ടികളെ ആക്രമിച്ച അധ്യാപകൻ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*