തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി!

ന്യൂഡൽഹി:തീയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്നു നിർബന്ധമില്ലെന്നു സുപ്രീംകോടതി. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണ്ടെന്നു കേന്ദ്രസർക്കാരും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ദേശീയഗാനം കേൾപ്പിക്കണമോ എന്ന് തീയേറ്ററുകൾക്കു തീരുമാനിക്കാം. എന്നാൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ അംഗപരിമിതരല്ലാത്തവർ എഴുന്നേറ്റു നിൽക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Be the first to comment on "തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*