രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കു ബാറ്റിംഗ്!

സെഞ്ചൂറിയനിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയില്‍.നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്രവും അംലയുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്ക നിലവിൽ ആറു വിക്കറ്റിന് 269 എന്ന നിലയിലാണ്. ഓപ്പണര്‍ ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലും ഭുവനേശ്വര്‍ കുമാറിന് പകരം ഇശാന്ത് ശര്‍മ്മയും വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലുമുൾപ്പെടെ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. നിലവിൽ മൂന്നു ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യ 1-0 നു പിന്നിലാണ്.

Be the first to comment on "രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കു ബാറ്റിംഗ്!"

Leave a comment

Your email address will not be published.


*