ഐഎസ്‌എല്‍:കേരള ബ്ലാസ്റ്റേഴ്സിന് വിജയം!

മുംബൈ സിറ്റി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന്റെ വിജയം. ഇയാൻ ഹ്യുമാണ് കേരളത്തിനായി ഗോൾ നേടിയത്. പരുക്കിൽ നിന്നും മോചിതനായ മലയാളി താരം സി കെ വിനീത് ഇന്ന് കളിയ്ക്കാൻ ഇറങ്ങി.

Be the first to comment on "ഐഎസ്‌എല്‍:കേരള ബ്ലാസ്റ്റേഴ്സിന് വിജയം!"

Leave a comment

Your email address will not be published.


*