ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഓൾ ഔട്ട്!

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്ത്യ 307 റണിനു ഓൾ ഔട്ട്. ഇതോടെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 37 റൺസിന്റെ ലീഡായി. ആദ്യ ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 335 റണ്സെടുത്തിരുന്നു. ഇന്ത്യൻ നായകൻ കോഹ്‍ലി 153 റണ്‍സും മുരളി വിജയ്(46), രവിചന്ദ്രന്‍ അശ്വിന്‍(38) നേടി.കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 300 കടന്നത്.

Be the first to comment on "ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഓൾ ഔട്ട്!"

Leave a comment

Your email address will not be published.


*