പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ്‌ഗോപി എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തി!

പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്‌തെന്ന കേസിൽ നടനും എംപിയുമായ സുരേഷ്‌ഗോപിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി വിട്ടയച്ചു. ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആള്‍ജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. സമാന കേസിൽ നേരത്തെ നടൻ ഫഹദ് ഫാസിലിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. അതേസമയം ഇതേകേസിൽ നടി അമല പോളിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

Be the first to comment on "പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ്‌ഗോപി എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തി!"

Leave a comment

Your email address will not be published.


*