ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും!

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്. മന്ത്രി ജിതേന്ദ്രസിങ്ങിൽ നിന്നും ഉറപ്പ് ലഭിച്ചതായി എംപിമാരായ ശശി തരൂരും കെ സി വേണുഗോപാലുമാണ് അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ടു ജിതേന്ദ്രസിങ് സിബിഐ ഡയറക്ടറെ ഇന്നുതന്നെ കാണും. എന്നാൽ അനുജന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു.

Be the first to comment on "ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും!"

Leave a comment

Your email address will not be published.


*