ശ്രീജിവിനായി സത്യാഗ്രഹമിരിക്കാൻ പി സി ജോർജ്!

തിരുവനന്തപുരം:ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് എംഎൽഎ സത്യാഗ്രഹത്തിന് ഒരുങ്ങുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ ഉടൻ നടപടിയെടുക്കണം. ഇല്ലായെങ്കിൽ കൊല്ലം പോലീസ് കമ്മീഷണര്‍ ഓഫിസിനു മുൻപിൽ താന്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

നേരത്തെയും പി സി ജോർജ് നിയമസഭയിൽ ശ്രീജിത്തിന് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ സഹോദരൻ ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം 767 ദിവസങ്ങൾ പിന്നിടുമ്പോൾ ശ്രീജിത്തിനുള്ള പിന്തുണ ഏറിവരികയാണ്.

Be the first to comment on "ശ്രീജിവിനായി സത്യാഗ്രഹമിരിക്കാൻ പി സി ജോർജ്!"

Leave a comment

Your email address will not be published.


*