ഹർത്താലിനെതിരെ ഹൈക്കോടതി!

കൊച്ചി:ഹർത്താൽ സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥയെയും അന്തസിനെയുമാണ് തകർക്കുന്നതെന്ന് ഹൈക്കോടതി. നിരോധിച്ച ബന്ദാണ് രൂപം മാറി ഹർത്താലായി എത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പതിമൂന്നു വർഷം മുൻപ് നടന്ന ഹർത്താലിനിടെ നടന്ന കല്ലേറിൽ കണ്ണ് നഷ്ടപെട്ടയാൾക്കു സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

Be the first to comment on "ഹർത്താലിനെതിരെ ഹൈക്കോടതി!"

Leave a comment

Your email address will not be published.


*