അമല പോളിന് ജാമ്യം!

കൊച്ചി:നികുതി വെട്ടിപ്പിനായി വ്യാജരേഖ ചമച്ചു പോണ്ടിച്ചേരിയിൽ വാഹനം രെജിസ്റ്റർ ചെയ്ത കേസിൽ നടി അമല പോളിന് മുൻ‌കൂർ ജാമ്യം. ഒരുലക്ഷം രൂപ കോടതിയിൽ കെട്ടി വയ്ക്കണം. നേരത്തെ ക്രൈംബ്രാഞ്ച് കേസിൽ അമലയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ നടിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്.

Be the first to comment on "അമല പോളിന് ജാമ്യം!"

Leave a comment

Your email address will not be published.


*