ജനുവരി 24ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്!

ജനുവരി 24ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്.പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രേതിഷേധിച്ചാണ്‌ പണിമുടക്ക്.സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കിൽ പങ്കെടുക്കും.സമരസമിതിയാണ് സമരത്തിന് ആഹ്വനം നൽകിയിരിക്കുന്നത്.ഡീസൽ വില ഉയർന്നതിനെ തുടർന്ന് സ്വകാര്യ ബസുകൾ ഫെബ്രുവരി ഒന്ന് മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Be the first to comment on "ജനുവരി 24ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്!"

Leave a comment

Your email address will not be published.


*