കോൺഗ്രസ്സുമായി കൈകോർക്കാമെന്നു വിഎസ് അച്യുതാനന്ദൻ!

തിരുവനന്തപുരം:ബിജെപിയെ നേരിടാൻ കോൺഗ്രസ്സുമായി കൈകോർക്കാമെന്നു വിഎസ് അച്യുതാനന്ദൻ. ബിജെപിയെ നേരിടുന്നതിന് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മതേതര ശക്തികളുമായി കൈകോർക്കാമെന്നു കേന്ദ്രകമ്മിറ്റിക്കു അയച്ച കത്തിൽ വിഎസ് പറയുന്നു. കൊൽക്കത്തയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് വിഎസ് അച്യുതാനന്ദൻ കാത്തു നൽകിയിരിക്കുന്നത്.

കോൺഗ്രസുമായുള്ള സഖ്യത്തിനെ ചൊല്ലി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പക്ഷവും പ്രക്ഷ കാരാട്ട് പക്ഷവും രണ്ടു തട്ടിൽ നിക്കെയാണ് സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി വിഎസിന്റെ കത്ത്.

Be the first to comment on "കോൺഗ്രസ്സുമായി കൈകോർക്കാമെന്നു വിഎസ് അച്യുതാനന്ദൻ!"

Leave a comment

Your email address will not be published.


*