20 ആപ് എംഎൽമാർ അയോഗ്യരായി!

ന്യൂഡൽഹി:20 ആം ആദ്മി എംഎൽഎമാരെ തിആഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യരാക്കി.വരുമാനമുള്ള ഇരട്ട പദവി വഹിച്ചതിനാണ് ഡൽഹിയിലെ എംഎൽഎമാരെ അയോഗ്യരാക്കിയത്. ശുപാർശ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിക്ക് കൈമാറി. മന്ത്രിമാരുടെ പാർലമെന്ററി പാർട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുള്ളതിനാൽ എംഎൽഎമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ആം ആദ്മി മന്ത്രിസഭയ്ക്ക് തിരച്ചടിയാകില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻറ് നടപടിയെ സ്വാഗതം ചെയ്യുന്നതായി ബിജെപിയും,അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് കോൺഗ്രസ്സും അഭിപ്രായപ്പെട്ടു.

Be the first to comment on "20 ആപ് എംഎൽമാർ അയോഗ്യരായി!"

Leave a comment

Your email address will not be published.


*