കാഴ്ചയില്ലാത്തവരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാർ!

ഷാർജയിൽ നടന്ന അന്ധരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ചാമ്പ്യന്മാരായി. ഫൈനലിൽ പാകിസ്താനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈവരിച്ചു.

Be the first to comment on "കാഴ്ചയില്ലാത്തവരുടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാർ!"

Leave a comment

Your email address will not be published.


*