ജസ്റ്റിസ് ലോയയുടെ മരണം;തിങ്കളാഴ്ച വാദം കേൾക്കും!

ന്യൂഡൽഹി:സിബിഐ പ്രത്യേക ജസ്റ്റിസ് ബിഎച്ച്‌ ലോയയുടെ മരണം സംബന്ധിച്ച കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പിന്മാറിയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണം സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ മാധ്യമ പ്രവർത്തകൻ കോടതിയെ സമീപിച്ചത്.

Be the first to comment on "ജസ്റ്റിസ് ലോയയുടെ മരണം;തിങ്കളാഴ്ച വാദം കേൾക്കും!"

Leave a comment

Your email address will not be published.


*