ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി!

കൊച്ചിയിലെ ആരാധകരെ നിരാശയിലാക്കി ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാലാം തോൽവി.ഗോവയുമായുള്ള മൽത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. മലയാളി താരം സി കെ വിനീതാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.ഇന്നത്തെ തോൽവിയോടെ ഏഴാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മൽത്സരങ്ങളിൽ ജയം അനിവാര്യമാണ്. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് സെമി സാധ്യത നിലനിർത്താൻ സാധിക്കുകയുള്ളു.

Be the first to comment on "ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് തോൽവി!"

Leave a comment

Your email address will not be published.


*