നാളെ മോട്ടോർ വാഹന പണിമുടക്ക്!

നാളെ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന പണിമുടക്ക്. പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ കെഎസ്ആർ ടിസി യും പങ്കു ചേരും. പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Be the first to comment on "നാളെ മോട്ടോർ വാഹന പണിമുടക്ക്!"

Leave a comment

Your email address will not be published.


*