റിപ്പബ്ലിക് ദിനം;സർക്കാർ സർക്കുലർ ഇറക്കി!

റിപ്പബ്ലിക് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപെട്ടു സർക്കാർ സർക്കുലർ ഇറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ പാലക്കാടുള്ള സ്കൂളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തിയത് വിവാദമായിരുന്നു. ഇത്തവണയും ഇവിടെ പതാക ഉയർത്തുമെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു.ഇത് തടയുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ സർക്കുലർ.

Be the first to comment on "റിപ്പബ്ലിക് ദിനം;സർക്കാർ സർക്കുലർ ഇറക്കി!"

Leave a comment

Your email address will not be published.


*