അണ്ടര്‍-19 ലോകകപ്പ്; അഫ്ഗാനിസ്ഥാന് അട്ടിമറി ജയം!

അണ്ടര്‍-19 ലോകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചു അഫ്ഗാനിസ്ഥാൻ സെമിയിൽ. 202 റൺസിനാണ് അഫ്ഗാനിസ്ഥാന്റെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ അമ്പതു ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 309 റണ്സെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 28.1 ഓവറിൽ 107 റണ്‍സിന് എല്ലാവരും പുറത്തായി.

Be the first to comment on "അണ്ടര്‍-19 ലോകകപ്പ്; അഫ്ഗാനിസ്ഥാന് അട്ടിമറി ജയം!"

Leave a comment

Your email address will not be published.


*