ശ്രീപദ്മനാഭ തീയറ്ററിൽ തീപിടുത്തം!

തിരുവനതപുരം ശ്രീപദ്മനാഭ തീയറ്ററിൽ തീപിടുത്തം.ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്.ഷോർട്ട് സർക്ക്യുട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Be the first to comment on "ശ്രീപദ്മനാഭ തീയറ്ററിൽ തീപിടുത്തം!"

Leave a comment

Your email address will not be published.


*