അണ്ടര്‍ 19 ലോകകപ്പ്;ഇന്ത്യ സെമിയിൽ!

അണ്ടര്‍ 19 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചു.131 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 265 റണ്സെടുത്തു എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറില്‍ 134 റണ്‍സിന് ഓൾ ഔട്ടായി. പാകിസ്താനാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.

Be the first to comment on "അണ്ടര്‍ 19 ലോകകപ്പ്;ഇന്ത്യ സെമിയിൽ!"

Leave a comment

Your email address will not be published.


*