അഭയാർത്ഥി വിഷയത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ്!

ട്രംപ്

അഭയാർത്ഥി വിഷയത്തിൽ മുൻ നിലപാട് മയപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഏഴു ലക്ഷത്തോളം അഭയാര്ഥികള്ക്കാണ് പൗരത്വം നല്കാൻ തീരുമാനിച്ചിട്ടുള്ളത്.

ഡെമോക്രാറ്റുകളുടെ ഇടപെടലാണ് ഈ നീക്കത്തിന് പിന്നിൽ.എന്നാൽ പൗരത്വം നൽകുന്നതിന് പകരമായി 2500 കോടി അമേരിക്കന്‍ ഡോളര്‍ പ്രതിഫലമായി നൽകണമെന്ന നിർദേശവും ട്രംപ് മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാൽ ഇത് ഡെമോക്രാറ്റുകൾ അംഗീകരിച്ചിട്ടില്ല.

Be the first to comment on "അഭയാർത്ഥി വിഷയത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ്!"

Leave a comment

Your email address will not be published.


*