രാജ്യം 69 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു!

ന്യൂഡൽഹി:രാജ്യം 69 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി. കനത്ത സുരക്ഷയിലായിരുന്നു രാജ്യത്തു വിവിധയിടങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷം.ദില്ലിയില്‍ നടന്ന പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന റാലിയിൽ ആസിയാന്‍ ഉച്ചകോടതിക്കെത്തിയ പത്തു രാഷ്ട്ര തലവന്മാരും പങ്കെടുത്തു. ചരിത്രത്തിൽ ആദ്യമായി ബി എസ് എഫിലെ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിച്ചു.

Be the first to comment on "രാജ്യം 69 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു!"

Leave a comment

Your email address will not be published.


*