അനധികൃത സ്വത്തു സമ്പാദനം;ടി ഒ സൂരജിനെതിരെ വിജിലൻസിന്റെ കുറ്റപത്രം!

മുന്‍ പൊതുമരാമത്തു സെക്രട്ടറി ടി ഒ സൂരജിനെതിരെ അനധികൃത സ്വത്തു സമ്പാദന കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. സൂരജ് 11 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി മുവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

2004 മുതല്‍ 2014 വരെയുള്ള കണക്കു പ്രകാരം 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. കേരളത്തില്പ്പെടെ സൂരജിന് നിരവധി ഫ്ലാറ്റുകളും വീടുകളും ഭൂമിയും കൂടാതെ ആഡംബര കാറുകളും ഉൾപ്പെടെ അനധികൃത സമ്പാദ്യമുണ്ട്.

Be the first to comment on "അനധികൃത സ്വത്തു സമ്പാദനം;ടി ഒ സൂരജിനെതിരെ വിജിലൻസിന്റെ കുറ്റപത്രം!"

Leave a comment

Your email address will not be published.


*