കണ്ണൂർ :പി.ജയരാജനെ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കണ്ണൂരിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് ജയരാജനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് പി ജയരാജൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പാർട്ടിക്ക് അതീതനായെന്ന ഏറെ വിമര്‍ശനങ്ങളും സമ്മേളനത്തിൽ ജയരാജന് നേരിടേണ്ടി വന്നു. കുത്തുപറമ്പിനെ പ്രതിനിധീകരിച്ചു രണ്ടു തവണ നിയമസഭയിലെത്തി.
പി.ജയരാജൻ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി!

Be the first to comment on "പി.ജയരാജൻ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി!"