ജേക്കബ് തോമസിനെതിരെ വിമർശനവുമായി ഹൈക്കോടതി!

കൊച്ചി:പറ്റൂർകേസിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനു മുൻ ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിക്കെതിരായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി പറഞ്ഞു.

പറ്റൂർകേസിൽ നേരത്തെ ജേക്കബ് തോമസിനെ കോടതി വിമർശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ കാണിച്ചു ജേക്കബ് തോമസ് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.

Be the first to comment on "ജേക്കബ് തോമസിനെതിരെ വിമർശനവുമായി ഹൈക്കോടതി!"

Leave a comment

Your email address will not be published.


*