January 2018

പി.ജയരാജൻ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി!

കണ്ണൂർ :പി.ജയരാജനെ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കണ്ണൂരിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് ജയരാജനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് പി ജയരാജൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പാർട്ടിക്ക്…


സുജിത് വാസുദേവ് ചിത്രം ‘ഓട്ടർഷ’!

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഓട്ടർഷ’ എന്ന് പേരിട്ടു. ദുബായിൽ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ചിത്രത്തിൻറെ പേര് പുറത്തു വിട്ടത്. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഓട്ടോറിക്ഷ  കേന്ദ്ര കഥാപാത്രമാകുന്നു….


സിദ്ധേശ്വര്‍ സ്വാമി പദ്മശ്രീ പുരസ്‌കാരം നിരസിച്ചു!

പദ്മശ്രീ പുരസ്‌കാരം നിരസിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് സിദ്ധേശ്വര്‍ സ്വാമിയുടെ കത്ത്.താനൊരു സന്യാസിയായതിനാൽ പുരസ്കാരങ്ങളിൽ താത്പര്യമില്ലെന്ന് അദ്ദേഹം കത്തിൽ പറയുന്നു. പദ്മശ്രീ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ട്. എന്നാൽ പുരസ്കാരങ്ങളിൽ താല്പര്യമില്ലാത്തതിനാൽ കേന്ദ്രസർക്കാരിനോടുള്ള എല്ലാ ബഹുമാനത്തോടെയും…


എ കെ ശശീന്ദ്രൻ കേസിൽ നടന്നത് ഒത്തുതീർപ്പു നാടകമെന്ന് രമേശ് ചെന്നിത്തല!

എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇടത് മുന്നണി നീക്കം കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. ശശീന്ദ്രനെതിരായ കേസിൽ കോടതിയിൽ നടന്നത്…


സർക്കാർ മദ്യം വില്കുന്നതിനെ വിമർശിച്ചു കമലഹാസൻ!

ചെന്നൈ:തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ കമൽഹാസൻ രംഗത്ത്.തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പറേഷന്‍ വഴി മദ്യം വില്‍ക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് നടൻ രംഗത്തെത്തിയത്. മദ്യവില്പന സർക്കാരിന്റെ പണിയല്ല. പകരം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ്…


പോണ്ടിച്ചേരി വ്യാജ രജിസ്‌ട്രേഷൻ;അമല പോളിനെ അറസ്റ് ചെയ്തു വിട്ടയച്ചു!

കൊച്ചി:പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തി ഉ നിക്ക്‌തി നഷ്ടമുണ്ടാക്കിയെന്ന കേസിൽ നടി അമല പോളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ക്രൈം ബ്രാഞ്ച്…


ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്;പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി!

കൊച്ചി:നടൻ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തി.എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഇന്നുച്ചതിരിഞ്ഞാണ് പരാതിക്കാരിയുടെ മൊഴി അടച്ചിട്ട മുറിയിൽ രേഖപ്പെടുത്തിയത്. ഉണ്ണിമുകുന്ദൻ പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി പരാതിക്കാരിയുടെ…


ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം വോസ്നിയാസ്കിക്ക്!

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ഡെന്‍മാര്‍ക്ക് താരം കരോളിന്‍ വോസ്‌നിയാസ്‌കിയ്ക്ക്. വോസ്നിയാസ്കിയുടെ കന്നി ഗ്രാന്‍സലാം കീരീട നേട്ടമാണ്.റുമാനിയന്‍ താരം സിമോണ ഹാപെപ്പിനെ വീഴ്ത്തിയാണ് വോസ്നിയാസ്കി കിരീടം നേടിയത്. ലോക ഒന്നാം നമ്ബര്‍ താരമെന്ന…


ഫോൺ കെണിക്കേസ്;എ കെ ശശീന്ദ്രൻ കുറ്റ വിമുക്തൻ!

തിരുവനന്തപുരം: ഫോൺ കെണിക്കേസിൽ മുൻമന്ത്രി എ കെ ശശീന്ദ്രന് എതിരായ ഹർജി തള്ളി. മാധ്യമപ്രവർത്തക സമർപ്പിച്ച ഹർജിയും പൊതു താല്പര്യ ഹർജിയുമാണ് തള്ളിയത്.തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്. കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ…


അനധികൃത സ്വത്തു സമ്പാദനം;ടി ഒ സൂരജിനെതിരെ വിജിലൻസിന്റെ കുറ്റപത്രം!

മുന്‍ പൊതുമരാമത്തു സെക്രട്ടറി ടി ഒ സൂരജിനെതിരെ അനധികൃത സ്വത്തു സമ്പാദന കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. സൂരജ് 11 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി മുവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 2004…