January 2018

അഭയാർത്ഥി വിഷയത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ്!

അഭയാർത്ഥി വിഷയത്തിൽ മുൻ നിലപാട് മയപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഏഴു ലക്ഷത്തോളം അഭയാര്ഥികള്ക്കാണ് പൗരത്വം നല്കാൻ തീരുമാനിച്ചിട്ടുള്ളത്. ഡെമോക്രാറ്റുകളുടെ ഇടപെടലാണ് ഈ നീക്കത്തിന് പിന്നിൽ.എന്നാൽ പൗരത്വം നൽകുന്നതിന്…


ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്!

ചെക്കുകേസിൽ ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ജാസ് ടൂറിസം കമ്പനിയിൽ നിന്നും ശ്രീജിത്ത് വാങ്ങിയ 11 കോടി രൂപയ്ക്കു പകരമായി ശ്രീജിത്ത് 10 കോടി രൂപയുടെ…


അണ്ടര്‍ 19 ലോകകപ്പ്;ഇന്ത്യ സെമിയിൽ!

അണ്ടര്‍ 19 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചു.131 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 265 റണ്സെടുത്തു എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറില്‍…


രാജ്യം 69 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു!

ന്യൂഡൽഹി:രാജ്യം 69 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി. കനത്ത സുരക്ഷയിലായിരുന്നു രാജ്യത്തു വിവിധയിടങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷം.ദില്ലിയില്‍ നടന്ന പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന റാലിയിൽ ആസിയാന്‍ ഉച്ചകോടതിക്കെത്തിയ…


പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു!

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയ രാജ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന് അർഹരായി.മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ്…


കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​യെ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!

തിരുവനന്തപുരം:നന്തൻകോട് കൂട്ട കൊലപാതക കേസിലെ പ്രതി കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​യെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷണത്തിനിടെ അപസ്മാരമുണ്ടായതിനെ തുടർന്ന് കേ​ദ​ലിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ…


ബിനോയ് കോടിയേരിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി സിപിഎം!

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ തള്ളി സിപിഎം. ബിനോയിക്കെതിരെ യുഎഇയിൽ കേസുകളൊന്നും ഇല്ല. ഇപ്പോൾ ഉയരുന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയാണ്. വാർത്തകൾ അടിസ്ഥാന…


അണ്ടര്‍-19 ലോകകപ്പ്; അഫ്ഗാനിസ്ഥാന് അട്ടിമറി ജയം!

അണ്ടര്‍-19 ലോകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചു അഫ്ഗാനിസ്ഥാൻ സെമിയിൽ. 202 റൺസിനാണ് അഫ്ഗാനിസ്ഥാന്റെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ അമ്പതു ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 309 റണ്സെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 28.1 ഓവറിൽ…


ശ്രീപദ്മനാഭ തീയറ്ററിൽ തീപിടുത്തം!

തിരുവനതപുരം ശ്രീപദ്മനാഭ തീയറ്ററിൽ തീപിടുത്തം.ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്.ഷോർട്ട് സർക്ക്യുട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


കാലിത്തീറ്റ കുംഭകോണം;മൂന്നാമത്തെ കേസിൽ ലാലുവിന് അഞ്ചു വര്ഷം തടവ്!

റാഞ്ചി:കാലിത്തീറ്റ കുംഭകോണത്തിലെ മൂന്നാമത്തെ കേസിൽ ആര്‍ജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ.റാഞ്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ലാലു…