February 2018

ഷുഹൈബ് വധം;കെ സുധാകരൻ സമരം തുടരും!

കണ്ണൂർ:ഷുഹൈബ് വധത്തിൽ കെ സുധാകരൻ തടത്തിവരുന്ന നിരാഹാര സമരം തുടരും. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനാണ് തീരുമാനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശുഹൈബിന്റെ മാതാപിതാക്കൾ നൽകിയ കത്ത് പ്രതിപക്ഷ നേതാവ്…


ഹാദിയയുടെ ആരോപണത്തിന് മറുപടി അശോകനോടും എൻഐഎയോടും ആവശ്യപ്പെട്ടു സുപ്രീംകോടതി!

ന്യൂഡൽഹി:ഹാദിയ ഉന്നയിച്ച ആരോപണങ്ങൾക്ക് അച്ഛൻ അശോകനും എൻഐഎയും മറുപടി നൽകണമെന്ന് സുപ്രീംകോടതി.ഹദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണ്. അല്ലാതെ മാനഭംഗ കേസല്ല. മകളെ സിറിയയിലേക്ക് കടത്തുകയായിരുന്നു ഉദ്ദേശമെന്ന അശോകന്റെ വാദം കോടതി അംഗീകരിച്ചില്ല. വിദേശത്തേക്കു കടത്തുകയാണ്…


സഭയുടെ സ്വത്ത് പൊതു സ്വത്താണെന്ന കർദിനാളിന്റെ വാദം തെറ്റ്!

കൊച്ചി:സഭയുടെ സ്വത്ത് സ്വകാര്യസ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം തെറ്റെന്നു രേഖകൾ. ട്രസ്റ്റ് രജിസ്ട്രേഷന്‍ ആണ് അതിരൂപത നടത്തിയിരിക്കുന്നത്. ട്രസ്റ്റുകൾക്കുള്ള പാൻകാർഡാണ്‌ സഭയ്ക്ക് നൽകിയിരിക്കുന്നതെന്ന്…


ഇങ്ങോട്ടു ആക്രമിച്ചാൽ പ്രതിരോധിക്കുമെന്ന് സീതാറാം യെച്ചൂരി!

തൃശൂർ:നാലു ദിവസം നീണ്ട സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ തുടക്കമായി. സിപിഎം പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്ന് പാര്‍ട്ടി ജനററല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. എന്നാൽ അക്രമ രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ല. ജനാതിപത്യ രീതിയിലാണ് എതിരാളികളെ…


ആപ്പ് എംഎൽഎമാർ അറസ്റ്റിൽ!

ന്യൂ ഡൽഹി:ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ആപ് എംഎൽഎ അറസ്റ്റിൽ.ഓഖല എംഎൽഎ അമാനുത്തുള്ള ഖാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് 11 എംഎൽഎമാർ ചേർന്ന് മർദ്ദിച്ചതായാണ് ചീഫ്…


ഷുഹൈബ് വധം:പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പ്രതി!

കണ്ണൂർ:ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കി ആകാശ് തില്ലങ്കേരിയുടെ മൊഴി.അടിച്ചാൽ പോരാ വെട്ടണമെന്നാണ് കിട്ടിയ നിർദേശം. അധികാരമുള്ളതിനാൽ ഡമ്മി പ്രതികളെ ഇറക്കിക്കൊള്ളാമെന്നു ഡി വൈ എഫ് ഐ നേതാവ് ഉറപ്പു നൽകി.ആക്രമണത്തിന് ശേഷം എല്ലാവരും…


ചീമേനി ജാനകി വധം!

കാസർകോഡ്:ചീമേനിയിൽ റിട്ടേർഡ് അദ്ധ്യാപിക ജാനകിയെ കൊന്ന കേസിൽ രണ്ടു പേർ പോലീസ് പിടിയിൽ.റെനീഷ്,വൈശാഖ് എന്നിവരാണ് പിടിയിലായത്.മറ്റൊരു പ്രതിയായ അരുൺ വിദേശത്തേയ്ക്ക് കടന്നു കളഞ്ഞു. അധ്യാപികയുടെ അയൽവാസികളാണ് പിടിയിലായവർ.പ്രതികൾ അധ്യാപികയുടെ ശിഷ്യന്മാരാണ്.പ്രതിയായ അരുൺ ഗൾഫിലാണ് ജോലി…


കമൽ ഹാസൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു!

മധുര:കമൽ ഹാസൻ തന്റെ പാർട്ടിടെ പേര് പ്രഖ്യാപിച്ചു.മക്കൾ നീതി മയ്യം എന്നാണ് പാർട്ടിയുടെ പേര്. മധുരയിൽ നടന്ന ചടങ്ങിൽ വൻ ജനാവലിയെ സാക്ഷിയാക്കിയാണ് കമൽ തന്റെ പാർട്ടി പ്രഖ്യാപനം നടത്തിയത്.ഇതോടൊപ്പം പാർട്ടി പതാകയും പുറത്തിറക്കി.വെള്ള…


വീട്ടുതടങ്കലിൽ പീഡനം അനുഭവിച്ചതായി ഹാദിയയുടെ സത്യവാങ്മൂലം!

തനിക്കു സർവ്വസ്വതന്ത്ര്യം വേണമെന്ന് ഹാദിയ. തനിക്കു മുസ്ലിമായി,ഷെഫിൻ ജഹാന്റെ ഭാര്യയായി ജീവിക്കണം. വീട്ടു തടങ്കലിൽ തനിക്കു പീഡനാണ് ഏൽക്കേണ്ടി വന്നതായും. ഇതിനു തനിക്കു ബന്ധപ്പെട്ടവരിൽ നിന്നും നഷ്ടപരിഹാരം വേണമെന്നും ഹാദിയ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ…


പിഎൻബി തട്ടിപ്പ്;പ്രതികരണവുമായി അരുൺ ജെയ്റ്റ്‌ലി!

ന്യൂഡൽഹി:പഞ്ചാബ് നാഷണൽ ബാങ്ക് തപ്പിപ്പു കേസിൽ പ്രതികരണവുമായി കെത്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. തട്ടിപ്പുകാർ എവിടേയ്ക്ക് രക്ഷപ്പെട്ടാലും അവരെ പിടികൂടും,അത് ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കുകൾക്കും ഓഡിറ്റർമാർക്കുണ്ടായ പിഴവാണ് ഇത്രയും വലിയ…