സീറോ മലബാര്‍ സഭ ഭൂമി ഇടപാട്;ഹർജി കോടതി തള്ളി!

കൊച്ചി:സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ സഭാമേലധ്യക്ഷനെതിരായ ഹർജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായി കേസെടുക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നു കാണിച്ചാണ് ഹർജി തള്ളിയത്.

കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. പോളച്ചന്‍ പുതുപ്പാറയാണ് വിവാദമായ ഭൂമിയിടപാടിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

Be the first to comment on "സീറോ മലബാര്‍ സഭ ഭൂമി ഇടപാട്;ഹർജി കോടതി തള്ളി!"

Leave a comment

Your email address will not be published.


*