ബിനോയ് കോടിയേരിക്കെതിരായ പരാതി ലഭിച്ചതായി സീതാറാം യെച്ചൂരി!

ന്യൂഡൽഹി:കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പരാതി ലഭിച്ചതായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതിയിൽ പാർട്ടി ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും പാർട്ടി പദവി ദുരുപയോഗം ചെയ്തു പണം വാങ്ങാൻ അനുമതിയില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

Be the first to comment on "ബിനോയ് കോടിയേരിക്കെതിരായ പരാതി ലഭിച്ചതായി സീതാറാം യെച്ചൂരി!"

Leave a comment

Your email address will not be published.


*