കണ്ണൂരിൽ ഇതരസംസ്ഥാനക്കാരന് ക്രൂര മർദ്ദനം!

കണ്ണൂർ:കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് ആരോപിച്ചു ഇതരസംസ്ഥാനക്കാരനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. കണ്ണൂര്‍ മാനന്തേരിയിലാണ് സംഭവം. ബീഹാർ സ്വദേശിയാണ് മർദ്ദനത്തിനിരയായത്. ശേഷം നാട്ടുകാർ ഇയാളെ പോലീസ് സ്‌റ്റേഷിണിൽ എത്തിക്കുകയായിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും ആരോപണം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്ന് കണ്ണവം പോലീസ് പറയുന്നു. ഇയാളെ ഉപദ്രവിക്കുന്നതിന്റെ, പരിസരവാസികൾ തന്നെ എടുത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Be the first to comment on "കണ്ണൂരിൽ ഇതരസംസ്ഥാനക്കാരന് ക്രൂര മർദ്ദനം!"

Leave a comment

Your email address will not be published.


*