കാലയുടെ റിലീസ് തീയതി പുറത്തുവിട്ടു!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം കാലയുടെ റിലീസ് തീയതി പുറത്തുവിട്ടു. പാ രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 27 ന് തീയേറ്ററുകളിലെത്തും. രജനിയും ധനുഷും കൂടിയാണ് ഈക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.ഈശ്വരി റാവുവാണ് കാലയില്‍ രജനിയുടെ നായിക. നാനാപടേകര്‍, ഹുമ ഖുറേഷി, അഞ്ജലി പട്ടേല്‍, സുകന്യ, സയ്യാജി ഷിന്‍ഡേ, രവി കാലെ, യാട്ടിന്‍ കാര്യേകര്‍, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നു.

Be the first to comment on "കാലയുടെ റിലീസ് തീയതി പുറത്തുവിട്ടു!"

Leave a comment

Your email address will not be published.


*