ചരിത്രം കുറിച്ച് മോദിയുടെ പാലസ്തീൻ സന്ദര്‍ശനം.ഇസ്രായേല്‍ ഹെലികോപ്ടറുകളുടെ അകമ്പടിയോടെ ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററിലാണു മോദി റമള്ള യിലെത്തിയത്.നാലു ദിവസത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി പാലസ്തീനില്‍ എത്തിയത്.
വെള്ളിയാഴ്ച്ച ജോര്‍ദാനില്‍ അബ്ദുല്ല രണ്ടാമന് രാജാവിനെ കണ്ട മോദി, ഇന്ത്യജോര്ദാന് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം ഒടുവില്‍ ഇന്ത്യയിലെത്തുന്ന അബ്ദുല്ല രണ്ടാമന് രാജാവിന്റെ സന്ദര്‍ശനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.
Be the first to comment on "ചരിത്രം കുറിച്ച് മോദിയുടെ പാലസ്തീൻ സന്ദര്‍ശനം!"