നഴ്‌സുമാർ നടത്തി വന്ന സമരത്തിന് നേരെ പോലീസ് ലാത്തി ചാർജ്;വ്യാഴാഴ്ച പണിമുടക്ക്!

ചേർത്തലയിലെ കെവിഎം ആശുപത്രിക്കു മുന്നിൽ നടത്തി വന്ന സമരത്തിന് നേരെ പോലീസ് ലാത്തി ചാർജ്ജ്. വേതന വർദ്ധനവ് ആവശ്യപ്പെട്ടു കെ.വി.എം ആശുപത്രിക്കു മുന്നിൽ നേഴ്സുമാര്‍ നടത്തി വന്ന സമരത്തിന് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. ലാത്തി ചാർജിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച നേഴ്സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു.

Be the first to comment on "നഴ്‌സുമാർ നടത്തി വന്ന സമരത്തിന് നേരെ പോലീസ് ലാത്തി ചാർജ്;വ്യാഴാഴ്ച പണിമുടക്ക്!"

Leave a comment

Your email address will not be published.


*